Gulf

ഖത്തറില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ദോഹ: ഖത്തറില്‍ കൊല്ലം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പൂതക്കുളം കാളക്കാട് രാധാകൃഷ്ണന്‍ പിള്ളയെ(56)യാണ് സനയ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ 16 വര്‍ഷമായി ഖത്തറിലെ പ്രമുഖ കമ്പനിയില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ചെല്ലപ്പന്‍ പിള്ള, മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ: ലളിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button