റാംപൂര്‍: രാഷ്ട്രപതി ഭവനും പാര്‍ലമെന്റും താജ്മഹലും ഇടിച്ചുകളയണമെന്ന് മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്. ഇവയെല്ലാം ജന്മിത്ത വ്യവസ്ഥിതിയുടെ അടയാളങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റാംപൂരിലെ ഒരു കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേയും അസംഖാന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു.
Post Your Comments