Kerala

സുധീരന്‍ മാര്‍ത്തോമാ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി

പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തയുമായി കൂടിക്കാഴ്ച നടത്തി.

പത്തനംതിട്ട മാരാമണിലുള്ള റീട്രീറ്റ് സെന്ററിലായിരുന്നു കൂടിക്കാഴ്ച. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെയും സുധീരന്‍ സന്ദര്‍ശിച്ചു.

shortlink

Post Your Comments


Back to top button