ഡല്‍ഹി: പട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. ഇതേ തുടര്‍ന്ന് കോടതിയ്ക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി അനുകൂല അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തോടനുബന്ധിച്ച് അഭിഭാഷകര്‍ കൂട്ടത്തോടെ പ്രകടനം നടത്തി.

Post Your Comments