Kerala

ബുലുറോയ് ചൗധരി അന്തരിച്ചു

തിരുവനന്തപുരം: അന്തരിച്ച മുന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.

shortlink

Post Your Comments


Back to top button