ബംഗാളില്‍ ജനാധിപത്യം സ്ഥാപിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പോളിറ്റ് ബ്യൂറോ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.തൃണമൂലിനെ തോല്‍പ്പിക്കാന്‍ ജനാധിപത്യശക്തികളുടെ സഹകരണം തേടുമെന്നും യെച്ചൂരി ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍ തൃണമൂലിനെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു
Post Your Comments