ന്യൂഡല്‍ഹി : സര്‍ക്കാര്‍ പദ്ധതികള്‍ നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കന്‍ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം.
സര്‍ക്കാര്‍ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളാണ് വര്‍ധിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.സര്‍ക്കാരിന്റെ നേട്ടമായി അവ എടുത്തു കാണിക്കുകയും വേണം. പദ്ധതികള്‍ പ്രത്യേകിച്ച് സാമൂഹിക മേഖലയില്‍ നടപ്പാക്കുന്നവ എന്തു വില കൊടുത്തും സമയത്തുതന്നെ പൂര്‍ത്തിയാക്കണമെന്നും മോദി വ്യക്തമാക്കി.
Post Your Comments