India

ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോ- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കെസിബിസിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിമര്‍ശനം. ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. മദ്യ വര്‍ജ്ജനം തട്ടിപ്പെന്ന് പറയുന്നവര്‍ ഗോവയിലും ഇതേ നിലപാട് സ്വീകരിക്കാമോ. മദ്യ നിരോധനത്തെ എതിര്‍ത്താല്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.എല്‍ഡിഎഫിന്‍റെ മദ്യവര്‍ജ്ജനമെന്ന നയം തട്ടിപ്പാണെന്ന് നേരത്തെ കെസിബിസി പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button