India

മൂന്ന് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍

കൊല്‍ക്കത്ത: അഫ്‌സല്‍ഗുരുവിന് അനുകൂലമായി മുദ്രാവാക്യം ഉയര്‍ത്തിയും കശ്മിര്‍, മണിപ്പൂര്‍, നാഗാലാന്റ് എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍. ഹംക്യാ ചാഹേ- ആസാദി, കശ്മിര്‍ കി ആസ്ദി, മണിപ്പൂര്‍ കി ആസാദി, നാഗാലാന്റ് കി ആസാദി(ഞങ്ങളുടെ ആവശ്യം സ്വാതന്ത്ര്യമാണ്, കശ്മിരിന്റെ സ്വാതന്ത്ര്യം, മണിപ്പൂരിന്റെ സ്വാതന്ത്ര്യം, നാഗാലാന്റിന്റെ സ്വാതന്ത്ര്യം) എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.

shortlink

Post Your Comments


Back to top button