KeralaNews

പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ പിന്‍വലിച്ചു

തലശേരി: പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ പിന്‍വലിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്നു ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ടു തലശേരി കോടതിയില്‍ നല്‍കിയ അപേക്ഷയാണ് സിബിഐ പിന്‍വലിച്ചത്. അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമല്ല.

.
    

shortlink

Related Articles

Post Your Comments


Back to top button