കോട്ടയം : ബി.ജെ.പിയോടുള്ള നിലപാട് മാണി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍. മാണി മനസ്സ് തുറക്കണമെന്ന് കുമ്മനം വ്യക്തമാക്കി.
ബി.ഡി.ജെ.എസുമായുള്ള സഖ്യത്തില്‍ അവ്യക്തതയുണ്ട്. ബി.ഡി.ജെ.എസ് എന്‍ഡിഎ കക്ഷിയാകുമോ എന്ന് പറയാനാകില്ലെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments