ന്യൂഡല്‍ഹി : എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സഹകരിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വെള്ളാപ്പള്ളിയുടേത് അവസരവാദ നിലപാടെന്നും കോടിയേരി പറഞ്ഞു. ആരുമായും രഹസ്യയോഗം ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത് ഏത് ഇടത് നേതാവാണെന്ന് പുറത്ത് വരട്ടൈയെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
Post Your Comments