Facebook Corner

“5 ലക്ഷം പുരുഷൻമാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷംകണ്ണുകളും.” സമസ്തയുടെ പരിപാടി റിപ്പോര്ട്ട് ചെയ്യണമെങ്കിൽ തട്ടമിടണം എന്ന് പറഞ്ഞതായി മാധ്യമ പ്രവർത്തക . പോസ്റ്റ്‌ വൈറൽ ആകുന്നു.

“5 ലക്ഷം പുരുഷൻമാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷംകണ്ണുകളും… സമസ്തയുടെ സമ്മേളനം റിപ്പോർട്ട് ചെയ്യണമെങ്കിൽ കുറഞ്ഞ പക്ഷം ഒരു തട്ടമിട്ട് മാറും തലയുമെങ്കിലുംമറക്കണമത്രേ””….. ഉപദേശം ഒരു മത പണ്ഡിതൻ വക…..
സ്ത്രീയായ് പിറന്നതു കൊണ്ട് മാത്രം ഉമ്മായ്ക്കും പെങ്ങൾക്കും കെട്ടിയോൾക്കും പ്രവേശനം നിഷേധിക്കപ്പെട്ട സമസ്തയുടെ 90 ആം വാർഷികാഘോഷം നടന്ന ആലപ്പുഴ കടപ്പുറത്ത്‌ നിന്നും ഏക പെൺതരി ശരണ്യസ്നേഹജൻ
ഇതാണ് ശരണ്യയുടെ പോസ്റ്റ്‌. മതവും ആചാരവും എനിക്കും നിനക്കുമുണ്ട് അത് ഒരിക്കലും അടിച്ചേൽപ്പിക്കേണ്ടതല്ല. എന്നും അവർ കൂട്ടിചേർക്കുന്നു.

shortlink

Post Your Comments


Back to top button