Kerala

വൃദ്ധദമ്പതിമാര്‍ മരിച്ച നിലയില്‍

പാലക്കാട്: വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി.  ഷൊര്‍ണൂര്‍ ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസ് സംഭവസ്ഥലത്തെത്തി.

shortlink

Post Your Comments


Back to top button