ന്യൂഡല്‍ഹി : രാജ്യത്തിന്റെ ഏറ്റവും പഴയ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിരാട് മുംബൈയിലേക്ക് മടങ്ങുന്നു. സാഹസിക വിനോദസഞ്ചാര കേന്ദ്രമായി മുഖം മിനുക്കാന്‍ തയാറെടുക്കുന്ന കപ്പല്‍ പാരദീപ് തുറമുഖത്തെത്തി.
ആന്ധ്ര സര്‍ക്കാരും നാവിക സേനയും ഒരു സ്വകാര്യ സംഘടനയും ചേര്‍ന്നാണ് കപ്പലിനെ താമസ സൗകര്യമുള്ള വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. മുംബൈയിലെത്തുന്ന കപ്പല്‍, ഇവിടെ വച്ചാണ് പുനര്‍നിര്‍മ്മിക്കുക.
Post Your Comments