Kerala

ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ സമ്മാനവുമായി മില്‍മ

തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ സമ്മാനവുമായി മില്‍മ. തിരുവനന്തപുരം മേഖലാ യൂണിയന്റെ ‘മില്‍മ കനകധാരാ’ പദ്ധതിയുടെ ഭാഗമായാണിത്.

പാല്‍ കവറിന്റെ പുറത്ത് പ്രിന്റ് ചെയ്തിട്ടുള്ള എട്ടക്ക നമ്പറുകളില്‍ നിന്നും നറുക്കിട്ടെടുക്കുന്ന 1500 പേര്‍ക്കാണ് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കുക. ഈ മാസം 16 മുതല്‍ 45 ദിവസംവരെ മൂന്ന് തവണകളായാണ് നറുക്കെടുപ്പ്.

2000 ക്ഷീര കര്‍ഷകരെ മില്‍മ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനായിരം രൂപവീതം ധനസഹായം നല്‍കാനും തീരുമാനമായി.

shortlink

Post Your Comments


Back to top button