കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊട. ജനാധിപത്യം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ബിമന്‍ ബോസ് പറഞ്ഞു. ഇതുസംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ബിമന്‍ ബോസ് ഇങ്ങനെ പറഞ്ഞത്.
Post Your Comments