കൊച്ചി: പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലെറ്റിയതിന്റെ ഒന്നാം വാർഷികത്തിൽ അഫ്സൽ ഗുരുവിനെ പിന്തുണച്ച് ഫെയ്സ് ബുക്കിൽ പോസ്ടിടുകയും പിന്തുണച്ചാൽ ദേശ ദ്രോഹി ആകുന്നെങ്കിൽ നമുക്കെല്ലാം ദേശ ദ്രോഹികളാകാം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെതിരെ പരാതി. അരുന്ധതിയുടെ പ്രസ്താവന, പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനീകരുൾപ്പെടെയുള്ളവരുടെ കുടുംബത്തിനോടുള്ള വെല്ലു വിളിയും പരമോന്നത നീതിപീഠത്തിനോടുള്ള അനാദരവും ആണ് വ്യക്തമാക്കുന്നതെന്നും കാണിച്ചു പൊതു പ്രവര്‍ത്തകനായ അനീഷ് ബാലകൃഷ്ണൻ ആണ് പരാതി നൽകിയത്.
തെളിവുകള ഇല്ലാതിരുനിട്ടും അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി എന്ന പ്രസ്ഥാവന ദേശ ദ്രോഹ ശക്തികളോടുള്ള അരുന്ധതിക്ക് എന്തെങ്കിലും ബന്ധം ഉണ്ടോയെന്നു അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
Post Your Comments