കൊടുന്തറ : നാല് വയസുകാരിയെ പിതാവും അമ്മാവനും ട്യൂഷന്‍ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട കൊടുന്തറയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അച്ഛനും അമ്മാവനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി ഇപ്പോള്‍ അമ്മയ്ക്ക് ഒപ്പമാണ് കഴിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുണ്ട്.
Post Your Comments