Kerala

തന്റെ പേര് ലക്ഷ്മി എന്നായിരുന്നുവെന്നു സരിത

കൊച്ചി : തന്റെ പേര് ലക്ഷ്മി നായർ എന്നായിരുന്നുവെന്നു സരിത എസ് നായരുടെ സ്ഥിരീകരണം. സോളാർ കമ്മീഷനിലാണ് സരിത ഇത്തരത്തിൽ മൊഴി നൽകിയത്. 2013 ഗസറ്റിൽ വിജ്ഞാപനം ചെയ്ത ശേഷമാണ് ലക്ഷ്മി എന്ന പേര് മാറ്റി സരിത എന്നാക്കിയതെന്നു അവർ പറഞ്ഞു. ലക്ഷ്മി നായർ എന്ന പേരിലായിരുന്നു സരിത സോളാർ വിഷയത്തിൽ തുടക്കത്തിൽ ഇടപെട്ടിരുന്നത്. അതിനാൽ തന്നെ സരിത , ലക്ഷ്മി നായർ എന്നാ വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയത് എന്നാ വിധത്തിലായിരുന്നു വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും ഇവർ മൊഴിയിൽ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button