ന്യൂഡല്‍ഹി : ഡല്‍ഹി ക്രിക്കറ്റ് കൗണ്‍സില്‍ അഴിമതിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ആരോപണം ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുങ്ങി. തനിക്കെതിരെ വ്യാജ ആരോപണമാണ് ഉന്നയിച്ചെന്ന് കാട്ടി അരുണ്‍ ജെയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജെയ്റ്റ്‌ലിക്കെതിരെ തെളിവ് ഹാജരാക്കാന്‍ കെജ്്‌രിവാളിനു കഴിഞ്ഞില്ല. തുടര്‍ന്ന കേസ് തള്ളി. ജെയ്റ്റിലിക്കെതിരെ സുപ്രീകോടതിയില്‍ നല്‍കിയ അപേക്ഷയും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് തള്ളിയത്. തെളിവ് ഹാജരാക്കുന്നകയോ അല്ലാത്ത പക്ഷം മാനനഷ്ടം നല്‍കുകയോ ചെയ്യണമെന്ന് ഡല്‍ഹി േൈഹക്കാടതി ഉത്തരവിട്ടു. മുന്‍പ് നിതിന്‍ ഗദ്കഗരിക്ക് എതിരെയും ആരോപണം ഉന്നയിച്ച് കെജ്‌രിവാള്‍ കുടുങ്ങിയിരുന്നു.
Post Your Comments