കണ്ണൂര്‍; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ സോളര്‍ കമ്മിഷനു കൈമാറുമെന്നു സരിത എസ്.നായര്‍. തന്റെ സ്വകാര്യകാര്യങ്ങളും കമ്മിഷനു മുന്നില്‍ തുറന്നുപറയുമെന്നും സരിത. തന്റെ ആരോപണങ്ങള്‍ ശരിയാണെന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ട് അവ ആവശ്യമായ സമയത്ത് കമ്മിഷനു കൈമാറും. താന്‍ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെങ്കില്‍ എന്തു കൊണ്ട് മുഖ്യമന്ത്രി അതിനുള്ള തെളിവുകള്‍ ഹാജറാക്കുന്നില്ലെന്നും സരിത ചോദിച്ചു.
Post Your Comments