വടകര : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിപി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി നേതാവുമായ കെ.കെ. രമ. ചെന്നിത്തലയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ടിപി വധക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ മടിക്കുന്നതെന്നാണ് രമ വിമര്‍ശിച്ചത്.
കേസ് അന്വേഷണം ഉടന്‍ വേണമെന്നും ഇതു സംബന്ധിച്ച കാര്യത്തില്‍ താമസമുണ്ടായാല്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും രമ പറഞ്ഞു.
Post Your Comments