ബീഹാര്‍:നാടിന്റെ സദ്ഭരണത്തിനായി ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ട ജനപ്രതിനിധി തന്നെ അത് ദുരുപയോഗം ചെയ്താല്‍ എങ്ങിനെയിരിക്കും ? അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പാര്‍ട്ടിയുടെ എംഎല്‍എ ശ്യാം ബഹദൂര്‍ സിംഗാണ് ഒരു ബാര്‍ നര്‍ത്തകിയുടെ കൂടെ തന്റെ സ്ഥാനം മറന്ന് മദോന്മത്തനായി.
Post Your Comments