കൊച്ചി: ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരം നടത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന സരിതയുടെ ആവശ്യം സോളാര്‍ കമ്മീഷന് അംഗീകരിച്ചു. വിസ്താരം ഉച്ചയ്ക്ക് ശേഷം കമ്മീഷന് ചേംബറില്‍ വച്ച് രഹസ്യമായി നടക്കുന്ന വിചാരണയില്‍ സരിതയ്ക്കും ബിജുവിനും പുറമെ കമ്മീഷന് ചെയര്‍മാനും കമ്മീഷന് ഉദ്യോഗസ്ഥരും മാത്രമെ ഉണ്ടാകു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജുവിന്റെ ലക്ഷ്യമെന്നാണ് സരിതയുടെ പ്രധാന ആരോപണം.
Post Your Comments