Kerala

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു

കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. മുള്ളന്‍കൊല്ലി മാടപ്പള്ളിക്കുന്ന് കളത്തുപ്പറമ്പില്‍ ദിവാകരന്‍ (49) നാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവാകരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും.

shortlink

Post Your Comments


Back to top button