NewsIndia

സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികര്‍ മരിച്ചതായി സ്ഥിരീകരണം

ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട സൈനീകര്‍ മരിച്ചതായി സൈനിക വൃത്തങ്ങളുടെ സ്ഥിരീകരണം.പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനവും ദുഖവും രേഖപ്പെടുത്തി. പത്തു പേരടങ്ങുന്ന സംഘമായിരുന്നു ഹിമപാതത്തില്‍ കുടുങ്ങിയത്. ഒരു ജൂനിയര്‍ കമ്മീഷണര്‍ ഓഫീസറും 9 ജവാന്മാരും ആയിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്തിനിടയിലാണ് വിഷയത്തില്‍ സൈന്യത്തിന്റെ സ്ഥിരീകരണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button