പാറ്റ്ന: വ്യോമ താവളത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നാലു യുവാക്കളെ പോലീസ് അറസ്റ് ചെയ്തു. ബിഹാറിലെ ദര്‍ഭംഗയിലെ വ്യോമ താവളത്തിന്റെ പശ്ചാത്തലത്തില്‍ ശ്രമിച്ചവരാണ് പിടിയിലായത്. ജമ്മു കാഷ്മീര്‍ സ്വദേശികളാണ് ഇവര്‍. വസ്ത്രവ്യാപാരത്തിനായി എത്തിയ യുവാക്കളാണ് അറസ്റിലായിരിക്കുന്നത്. പോലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്.
Post Your Comments