കല്യാണത്തിന് ഇത്തിരി തമാശ കളിച്ചതാണ് വധു. എന്നാല്‍ സംഭവിച്ചതോ? ഇങ്ങനെയുള്ള ആളുകളുടെ അടുത്ത് തമാശ പറ്റില്ലെന്ന് വധു പഠിച്ച് കാണും. ഓണ്‍ലൈനില്‍ വൈറലായ ഈ വീഡിയോ പകര്‍ത്തുന്നത് ആ ദൃശ്യങ്ങളാണ്. വിവാഹ കേക്ക് മുറിക്കുകയാണ് വരന്.തുടര്‍ന്ന് സ്നേഹത്തോടെ വധുവിന് ഒു സ്പൂണില്‍ കേക്ക് നല്കുന്നു.വധു തിരിച്ചും, പക്ഷേ അതിനിടയില്‍ ചെറിയൊരു തമാശ,എന്തു ചെയ്യാം വധുവിന് കിട്ടി. എന്ത് എന്നല്ലേ,കണ്ടു നോക്കൂ രസകരമായ വീഡിയോ.
Post Your Comments