ന്യൂഡല്‍ഹി: സശസ്ത്ര ബീമാ ബല്‍ മേധാവിയായി അര്‍ച്ചന രാമസുന്ദരം ഐ.പി.എസിനെ നിയമിച്ചു. ഇന്ത്യയില്‍ ഒരു വനിത പാരാമിലിട്ടറി മേധാവിയാകുന്നത് ആദ്യമായാണ്. പ്രതിരോധവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്തോ-നേപ്പാള്‍, ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തികളുടെ രക്ഷാ ചുമതലയുള്ള സേനാ വിഭാഗമാണ് സശസ്ത്ര ബീമാ ബല്‍.
Post Your Comments