പാര്‍ട്ടി വിട്ടവരും നിഷ്‌ക്രിയരായവരുമായ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പി.പി.മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ തിരിച്ചു വരവ് സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിമോചന യാത്രയുടെ ഭാഗമായി മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments