ദമ്പതികളുടെ കാണാതായ വിവാഹ മോതിരം ലഭിച്ചത് കുഞ്ഞിന്റെ വയറ്റില്‍ നിന്ന്. ദിവസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ 14 മാസം മാത്രം പ്രായമുളള കുഞ്ഞിന്റെ വയറ്റില്‍ നിന്നുമാണ് വിവാഹ മോതിരം ലഭിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ സ്‌കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ മോതിരമുണ്ടെന്നു മനസിലാക്കിയത്.
കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മോതിരം വിഴുങ്ങിയിരിക്കാമെന്നാണ് കരുതുന്നത്.
Post Your Comments