തിരുവനന്തപുരം; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശിന്റെ നിലപാട് തികച്ചും വ്യക്തിപരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാറിന് ഇതിനോട് യോജിപ്പില്ലെന്നും ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ടാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും,സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments