India

യുവാവ് മരമായി വളരുന്നു

ധാക്ക: യുവാവ് ദിവസംതോറും മരമായി മാറികൊണ്ടിരിക്കുന്നു. കൈയിലും കാലിലും മരത്തിന്റെ വേരുകള്‍ വളരുന്നതോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ഖുല്‍ന സ്വദേശിയാണ് യുവാവ്.  അബുല്‍ ബാജന്ദറ(25) എന്ന യുവാവാണ് മരമായികൊണ്ടിരിക്കുന്നത്.

1

 

ഏഴ് വര്‍ഷമായി ഈ രോഗത്തിന് അടിമയാണ് ഇയാള്‍. അപൂര്‍വ്വരോഗത്തിന് പ്രതിവിധിയെന്താണെന്നറിയാതെ കുഴയുകയാണ് ധാക്ക മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button