മധ്യപ്രദേശ്: ആയിരം കിലോ സ്‌ഫോടക വസ്തുക്കളുമായി മൂന്നുപേർ മധ്യപ്രദേശിൽ പിടിയിലായി. മധ്യപ്രദേശിലെ സാഗറിൽ നിന്നാണ് ഇവർ പിടിയിലായത്. 132 ഡിറ്റണേറ്ററുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മൂവരേയും പോലീസ് ചോദ്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post Your Comments