International

പാരീസ് ഭീകരാക്രമണത്തിലും വലുത് ബ്രിട്ടനിലുണ്ടാവുമെന്ന് ഐഎസ് മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനെതിരെ ഭീഷണിയുമായി ഐഎസ് വീണ്ടും രംഗത്ത്. ഇക്കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്നതിനേക്കാള്‍ വലിയ ആക്രമണം ബ്രിട്ടനില്‍ നടത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ബ്രിട്ടന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. അറബിക് പത്രമായ ‘അല്‍ നബ’യിലൂടെയാണ് ഐഎസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞമാസം ബ്രിട്ടീഷ് പാര്‍ലമെന്റ് ഐഎസിനെതിരെ ആക്രമണം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button