Kerala

ടി.പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ജെ.എസ്.ശരത് അറസ്റ്റില്‍. അഹത്തെ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീ്ക്കം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ശ്രീനിവാസനെതിരെയുണ്ടായ ആക്രമണത്തില്‍ സി.പി.എമ്മും എസ്.എഫ്.ഐയും മാപ്പ് ചോദിച്ചിരുന്നു.

ആക്രമം നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സംഭവത്തെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ഉന്നത വിദ്യാഭ്യാസ സംഗമവേദിയിലേക്ക് പോകുകയായിരുന്ന ടിപി ശ്രീനിവാസനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

shortlink

Post Your Comments


Back to top button