കല്‍പ്പറ്റ: അടുത്ത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി. ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് തിരച്ചടിയാണെന്നും ലീഗിന്റെ കേരള യാത്രയ്ക്ക് വയനാട് വെള്ളമുണ്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടിസ്ഥാന രഹിതമായ ആരോപണം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അറ്റമറിക്കാനുള്ള വ്യാമോഹം വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Post Your Comments