തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ കുറിച്ച് ഗവര്‍ണറോട് കേന്ദ്രം റിപ്പോര്‍ട്ട് തേടും. ബിജെപി നേതാവ് ഒ.രാജഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തന്നെ ഇക്കാര്യം അറിയിച്ചതായി ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments