Kerala

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : സോളാര്‍കേസ് ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രതിപക്ഷകക്ഷികള്‍ ഉപരോധവും പ്രക്ഷോഭവും ശക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രാവിലെ ക്ലിഫ്ഹൗസിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പോലീസ് മേധാവി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇന്റലിജന്‍സ് എഡിജിപി എ.ഹേമചന്ദ്രനും ഡിജിപിക്കൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button