Kerala

സരിത ഇന്നു വീണ്ടും സോളാര്‍ കമ്മീഷന് മുന്നില്‍

കൊച്ചി:   സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇന്നു വീണ്ടും സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജറാകും. 11 മണിയോടെയാണ് സരിത കമ്മീഷന് മുന്നില്‍ ഹാജരാകുക. സരിത ഇന്നും നിര്‍ണായകമായ ചില വെളിപ്പെടുത്തല്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിതയുടെ വെളിപ്പടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button