റോഡ് ലാവെര്‍ അരീന: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിസ് താരം മാര്‍ട്ടിന ഹിംഗീസ് സഖ്യത്തിന് വിജയം. എതിരാളികളായ ആന്‍ഡ്രിയ ഹവാകോവലൂസി ഹ്രദേക സഖ്യത്തെ സാനിയ മാര്‍ട്ടീന സഖ്യം 7-6, 6-3 സ്‌കോറിനു പരാജയപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ് സ്ലാം ഡബിള്‍സ് വിജയവും സാനിയയുടെ ആറാം ഗ്രാന്റ് സ്ലാം കിരീടവും ആണ് ഇന്ന് സ്വന്തമാക്കിയത്.
Post Your Comments