India

ഭാര്യയുടെ സെൽഫികൾ കണ്ട ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു

ഭാര്യയ്ക്കൊപ്പം മറ്റു യുവാക്കൾ ചേർന്ന് നിൽക്കുന്ന സെല്ഫികൾ മൊബൈലിൽ കണ്ടു കളി കയറിയ ഭർത്താവ് ഭാര്യയെ കൊന്നു. മുംബൈയിലെ ഖര്‍ഘാറിൽ പ്രൈമറി സ്‌കൂൾ അധ്യാപികയായ പുഷ്പ (41) ആണ് കൊല്ലപ്പെട്ടത്. ശ്രീനിവാസ് ചിറ്റൂരി എന്നയാളുടെ ഭാര്യയായിരുന്നു പുഷ്പ. വർഷങ്ങളായി ഇയാൾ ഗൾഫിലാണ്. രണ്ടു വർഷത്തിനു ശേഷം നാട്ടില വന്നപ്പോഴാണ് ഭാര്യയുടെ മൊബൈലിൽ എനി പുരുഷന്മാരോടോപ്പമുള്ള ചിത്രങ്ങൾ ഇയാളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഭാര്യയുമായി ഇയാള വഴക്കിടുകയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയും ആണ് ഉണ്ടായത്. ഇയാൾ വിദേശത്ത് നിന്ന് വന്നപ്പോൾ മുതൽ തന്നെ ദാമ്പത്യബന്ധത്തിൽ സ്ഥിരം കലഹം ഉണ്ടായിരുന്നതായി അയൽക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു എന്നാ നിഗമനത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button