കൊച്ചി: മുഖ്യമന്ത്രിയ്ക്കും ആര്യാടന്‍ മുഹമ്മദിനും എതിരായ തൃശ്ശൂര്‍ വിജിലന്‍സ് കോടതി വിധിയ്ക്ക് സ്‌റ്റേ. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വിജിലന്‍സ് ജഡ്ജിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെന്താണെന്ന് ജഡ്ക്കിറിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും അഭിഭാഷകര്‍ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചു.
Post Your Comments