ബാലസോര്‍: ഇന്ത്യ സ്വയം വികസിപ്പിച്ച ഭൂതല – ആകാശ മിസൈലായ ആകാശ് പരീക്ഷണ വിക്ഷേപണം നടത്തി. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൂന്നുവട്ടമായിരുന്നു പരീക്ഷണം.
25 കിലോമീറ്ററാണ് മിസൈലിന്റെ പ്രഹരപരിധി. മിസൈലിന് 60 കിലോ യുദ്ധോപകരണങ്ങള്‍ വഹിക്കാനാവും. ശത്രു മിസൈലുകളും വിമാനങ്ങളും തകര്‍ക്കാന്‍ കഴിവുള്ള ആകാശ് വികസിപ്പിച്ചെടുത്തത് ഡി.ആര്.ഡി.ഒ ആണ്.
Post Your Comments