Kerala

റിസോര്‍ട്ട് ഉടമയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് ഉടമയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. റിപ്പണ്‍ വാളത്തൂരിലെ സ്വകാര്യ റിസോര്‍ട്ടുടമ വിജീഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഈങ്ങാപ്പുഴ സ്വദേശിയാണിയാള്‍. പുലര്‍ച്ചെ റിസോര്‍ട്ടില്‍ ആയുധധാരികളെത്തിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തുകയാണ്.

shortlink

Post Your Comments


Back to top button