കോഴിക്കോട്: കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം. യുവജന സംഘടനകളാണ് പ്രതിഷേധം നടത്തിയത്. സമരക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

Post Your Comments