കോഴിക്കോട്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഉമ്മന്‍ ചാണ്ടി. മദ്യമുതലാളിമാരാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി. കോടതിയില്‍ പരാജയപ്പെടുന്നത്കൊണ്ടാണ് മദ്യമുതലാളിമാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതെന്നും ഇതിന്റെ കൃത്യമായ തെളിവ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments