Kerala

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ദില്ലി പോലീസിൽ പരാതി

ന്യൂഡല്‍ഹി:മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ദില്ലി പോലീസിൽ പരാതി .BJP പ്രവര്‍ത്തകനായ ഷൈൻ എന്നയാളാണ് ദില്ലി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത് .സോളാർ അഴിമതി പണമിടപാട് നടന്നത് ദില്ലിയിൽ വെച്ചാണെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി .മുഖ്യമന്ത്രിയുടെ സഹായി കുരുവിളയ്ക്കാണ് ഡല്‍ഹി ഹാന്തിനി ചൌകില്‍ കാറില്‍ വെച്ചാണ് താന്‍ പണം കൈമാറിയതെന്നു ഇന്നലെ സരിത വെളിപ്പെടുത്തിയിരുന്നു. പരാതിയുടെ നിയമവശം പരിശോധിച്ചു വരികയാണെന്ന് ദില്ലി പോലീസ് കമ്മീഷണർ അറിയിച്ചു

chandi

shortlink

Post Your Comments


Back to top button