Life Style

ഒന്നിലധികം പങ്കാളികളുള്ള പുരുഷന്‍മാര്‍ ഇങ്ങനെയാണ്….

ഒന്നിലധികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ് പല പുരുഷന്മാരും. പങ്കാളി അറിയാതെ ഒരു ബന്ധം വിവാഹശേഷം സൂക്ഷിക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്. ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ വിവാഹം ബന്ധങ്ങള്‍ തകരുന്നതിനുള്ള കാരണമാകാറുണ്ട്. ഇത്തരം പുരുഷന്മാരെക്കുറിച്ച് ചില കൗതുകകരമായ വസ്തുതകള്‍ അറിയാം…

1, സമൂഹം ഇവരെ പരിഹാസത്തോടെ നോക്കുമ്പോഴും തങ്ങള്‍ ചെയ്യുന്നതു വളരെ മിടുക്കാണ് എന്ന ചിന്തയാകും ഇവര്‍ക്കുണ്ടാവുക.

2, പാങ്കാളിയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോകുമ്പോള്‍ പലരും തെറ്റു തിരുത്താന്‍ തയാറാകും.

3, 75 ശതമാനം പുരുഷന്മാരും ഒന്നിലതികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ സഹപ്രവര്‍ത്തകരെകുറിച്ചോ സുഹൃത്തുക്കാളെക്കുറിച്ചോ പലരും മോശമായി ചിന്തിക്കാറു കൂടിയുണ്ട്.

4, മാറ്റാര്‍ക്കും ഇവരുടെ ഈ സ്വഭാവത്തെ തിരുത്താന്‍ കഴിയില്ല. ഇത്തരം ആളുകള്‍ സ്വയമായി ഒരു തിരുമാനം എടുത്താല്‍ മാത്രമേ അവര്‍ക്ക് വിശ്വസ്തമായ ജീവിതം നയിക്കാന്‍ സാധിയ്ക്കൂ.

5, ജീവിതത്തില്‍ ഒന്നിലതികം പങ്കാളികള്‍ വന്നാലും ഭാര്യയുടെ കാര്യം മാത്രമായിരിക്കും ഇവര്‍ കൂടുതല്‍ ഗൗരവമായി കാണുന്നത്.

6, ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇത്തരം പുരുഷന്മാര്‍ ഇഷ്ടപ്പെടാറില്ല.

shortlink

Post Your Comments


Back to top button